Spot Virat Kohli doing Nagin Dance at Lord's balcony; pictures viral | Oneindia Malayalam

2021-08-16 118

Spot Virat Kohli doing Nagin Dance at Lord's balcony; pictures viral
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ലോര്‍ഡ്‌സിലെ പ്രശസ്തമായ ബാല്‍ക്കണിയില്‍ നാഗിന്‍ ഡാന്‍സിനു സമാനമായി പോസ് ചെയ്തതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടുകൂടി നിരവധി പരിഹാസങ്ങളും വിമര്‍ശനങ്ങളുമേറ്റു വാങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.